Latest NewsIndia

സു​ര​ക്ഷാ​സേ​നയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ശ്‌മീരിൽ സു​ര​ക്ഷാ​സേ​ന​യും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബാ​ര​മു​ള്ള ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍‌ സൈന്യം നടത്തിയ തെരച്ചിലിനിടെ വെടിവെയ്പ്പ് ഉണ്ടാകുകയായിരുന്നു. പി​ന്നാ​ലെ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. പ്ര​ദേ​ശ​ത്തെ സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button