Latest NewsOmanGulf

പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ

മസ്‌ക്കറ്റ് : പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ. 49–ാം നവോഥാനദിനം ആഘോഷിക്കുന്നതിനാൽ പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ഈ മാസം 23ന് അവധി ആയിരിക്കും.ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രിയും സിവില്‍ സർവീസ് കൗണ്‍സില്‍ ചെയര്‍മാനുമായ സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദിയും മാനവവിഭവ ശേഷി വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രിയുമാണ് അവധി പ്രഖ്യാപനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button