Latest NewsBusiness

ഓഹരി വിപണിയിൽ നേട്ടം തുടരാനായില്ല : വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു

മുംബൈ : ഓഹരി വിപണിയിൽ നേട്ടം തുടരാനായില്ല. സെന്‍സെക്‌സ് 318.18 പോയിന്റ് താഴ്ന്ന് 38,897ലും നിഫ്റ്റി 90.60 പോയിന്റ് താഴ്ന്നു 11596ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊടക് ബാങ്ക്, ഐടിസി എന്നീ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയെങ്കിലും യെസ് ബാങ്ക്, ഒഎന്‍ജിസി, ടാറ്റ മോട്ടോര്‍സ്, മാരുതി, വേദാന്ത, ബജാജ് ഓട്ടോ, എസ്ബിഐ, ഇന്റസന്‍ഡ് ബാങ്ക്, ടിസിഎസ്, എല്‍റ്റി, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോകോപ്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

Tags

Post Your Comments


Back to top button
Close
Close