KeralaNattuvarthaLatest News

വെള്ളച്ചാട്ടത്തില്‍ മുങ്ങി യുവാവിന് ദാരുണാന്ത്യം

കല്‍പ്പറ്റ: യുവാവ് മുങ്ങിമരിച്ചു. സുല്‍ത്താന്‍ ബത്തേരി സ്വദേശി നിധിന്‍ (23) ആണ് മരിച്ചത്. മേപ്പാടി മുണ്ടക്കൈ സീതാകുണ്ട് വെള്ളച്ചാട്ടത്തില്‍ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. ഒഴുക്കില്‍പ്പെട്ട യുവാവിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരം നാല് മണിയോടെ മരണപെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button