KeralaLatest News

വി​യ്യൂ​ര്‍ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ കൂ​ട്ട ന​ട​പ​ടി

തൃ​ശൂ​ര്‍: വി​യ്യൂ​ര്‍ ജ​യിലിലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ കൂ​ട്ട ന​ട​പ​ടി. ത​ട​വു​കാ​രെ മ​ര്‍​ദ്ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ മൂ​ന്ന് അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ 41 പേ​ര്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി എടുത്തത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ജ​യി​ലി​ല്‍ ഋ​ഷി​രാ​ജ് സിം​ഗ് മി​ന്ന​ല്‍ സ​ന്ദ​ര്‍​ശ​നം നടത്തിയപ്പോഴാണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ര്‍​ദ്ദി​ക്കു​ന്ന​താ​യി 30 ത​ട​വു​കാർ പരാതിപ്പെട്ടത്. ഇ​തേ​തു​ട​ര്‍​ന്നു ത​ട​വു​കാ​രെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കിയിരുന്നു. മൂ​ന്ന് അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍​മാ​രെ സ​സ്പെ​ന്‍​ഡു ചെ​യ്യു​ക​യും 38 പേ​രെ സ്ഥ​ലം​മാ​റ്റു​ക​യും ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button