Latest NewsSports

ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ സെ​മി​യി​ലേക്ക് കുതിച്ച് പി വി സിന്ധു

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ ബാഡ്‌മിന്റൺ ടൂർണമെന്റിൽ സെമിയിലേക്ക് കുതിച്ച് ഇന്ത്യൻ താരം പി.​വി. സി​ന്ധു. ​ജപ്പാ​ന്‍റെ നൊ​സോ​മി ഒ​കു​ഹാ​ര​യെ ക്വാ​ര്‍​ട്ട​റി​ല്‍ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്ക് പരാജയപ്പെടുത്തിയാണ് സി​ന്ധു​ സെമിയിൽ പ്രവേശിച്ചത്. സ്കോ​ര്‍: 21-14, 21-7. ഡെ​ന്‍​മാ​ര്‍​ക്കി​ന്‍റെ മി​യ ബ്ലി​ച്ച്‌ഫ്‌​ളെ​റ്റി​നെ 21-14, 17-21, 21-11നു പരാജയപ്പെടുത്തിയാണ് സി​ന്ധു ക്വാ​ര്‍​ട്ട​റിലെ​​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button