Latest NewsJobs & Vacancies

ഈ സർവകലാശാലയിൽ അദ്ധ്യാപക ഒഴിവ് : ഇപ്പോൾ അപേക്ഷിക്കാം

അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് ഡൽഹി സർവകലാശാല. 46 വകുപ്പുകളിലായാണ് അവസരങ്ങള്‍. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആകെ 263 ഒഴിവുണ്ട്. ഇതിൽ മോഡേണ്‍ ലാംഗ്വേജസ് ആന്‍ഡ് ലിറ്റററി സ്റ്റഡീസ് വകുപ്പില്‍ മലയാളഭാഷയിലും രണ്ട് ഒഴിവുകൾ ആണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

OR du.ac.in

അവസാന തീയതി : ജൂലായ് 23

shortlink

Related Articles

Post Your Comments

Related Articles


Back to top button