Latest NewsSports

ഇന്തോനേഷ്യ ഓപ്പൺ : പി വി സിന്ധു ഫൈനലിൽ

ജക്കാര്‍ത്ത : ഇന്തോനേഷ്യ ഓപ്പൺ ടെന്നീസ് ടൂർണമെന്റ് ഫൈനലിലേക്ക് കുതിച്ച് ഇന്ത്യൻ താരം പി വി സിന്ധു. ലോക മൂന്നാം നമ്ബര്‍ താരം ചൈനയുടെ യു ഫെയി ചെനിനെ നേരിട്ടുള്ള ഗെയമില്‍ തകർത്താണ് സിന്ധു കലാശപ്പോരിലേക്ക് കടന്നത്. സ്കോർ : 21-19, 21-10

ജപ്പാ​ന്‍റെ നൊ​സോ​മി ഒ​കു​ഹാ​ര​യെ ക്വാ​ര്‍​ട്ട​റി​ല്‍ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്ക് പരാജയപ്പെടുത്തിയായിരുന്നു സി​ന്ധുവിന്റെ ​ സെമി പ്രവേശനം. സ്കോ​ര്‍: 21-14, 21-7. ഡെ​ന്‍​മാ​ര്‍​ക്കി​ന്‍റെ മി​യ ബ്ലി​ച്ച്‌ഫ്‌​ളെ​റ്റി​നെ 21-14, 17-21, 21-11നു പരാജയപ്പെടുത്തിയാണ് സി​ന്ധു ക്വാ​ര്‍​ട്ട​റിലെ​​ത്തി​യ​ത്.

Tags

Post Your Comments


Back to top button
Close
Close