Jobs & VacanciesLatest NewsEducation & Career

സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ് : ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്. വേദാന്ത വിഭാഗത്തിലേക്ക്  (സംസ്‌കൃതം സ്‌പെഷ്യൽ) ഗസ്റ്റ് ലക്ചറർ നിയമനത്തിനായുള്ള  അഭിമുഖം 22ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനെത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button