Latest NewsSports

ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരി സ​ഞ്​​ജീ​വ​നി യാ​ദ​വി​ന്​ ര​ണ്ടു വ​ര്‍​ഷം വി​ല​ക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ ദീർഘദൂര ഓട്ടക്കാരി സഞ്ജീവനി യാദവിന് രണ്ട് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തി. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിലക്ക്. ദോഹ ചാമ്പിയൻഷിപ്പിൽ സഞ്ജീവനി മത്സരിച്ചിരുന്നു.

2018 ന​വം​ബ​റി​ല്‍ ശേഖരിച്ച സാമ്പിളിൽ ഉത്തേജകത്തിൻറെ സാനിധ്യം കണ്ടെത്തിയായതോടെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ലോ​ക ഉ​ത്തേ​ജ​ക വി​രു​ദ്ധ ഏ​ജ​ന്‍​സി നടത്തിയ പരിശോധനയിലാണ് നിരോധിച്ച മരുന്നിൻറെ അംശം കണ്ടെത്തിയത്. ഇതോടെ 10,000മീ​റ്റ​റി​ല്‍ വെ​ങ്ക​ലം നേ​ടി​യ താരത്തിന് മെഡൽ നഷ്ട്ടമാകും.

2018-ന് ശേഷം നടന്ന ദോഹ ചാമ്പിയൻഷിപ്പിൽ സഞ്ജീവനി മത്സരിച്ചിരുന്നു. രാ​ജ്യാ​ന്ത​ര അ​ത്​​ല​റ്റി​ക്​​സ്​ ഫെ​ഡ​റേ​ഷ​നാ​ണ്​ ഉത്തേജകത്തെ തുടർന്ന് സഞ്ജീവിനിയെ രണ്ട് വർഷത്തേക്ക് വിലക്കിയത്.

Tags

Post Your Comments


Back to top button
Close
Close