Latest NewsInternational

കാശ്‌മീർ വിഷയത്തിൽ ഇമ്രാൻ ഖാന് ‘ഓഫറുമായി’ ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: ജ​മ്മു കാശ്‌മീർ വിഷയത്തിൽ മ​ധ്യ​സ്ഥ​ത വ​ഹി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഉറപ്പ് നൽകി. തി​ങ്ക​ളാ​ഴ്ച വൈ​റ്റ്ഹൗ​സി​ല്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇമ്രാൻ ഖാന് ഉറപ്പ് നൽകിയത്. ത​നി​ക്കു സ​ഹാ​യി​ക്കാ​ന്‍ ക​ഴി​യു​മെ​ങ്കി​ല്‍ മ​ധ്യ​സ്ഥ​നാ​കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മേ​യു​ള്ളൂ എ​ന്ന് ഇ​മ്രാൻ ഖാനോട് ട്രംപ് പറഞ്ഞതായി അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.

Tags

Post Your Comments


Back to top button
Close
Close