Latest NewsInternational

താന്‍ കുളിക്കുന്ന വെള്ളം വില്‍പ്പനയ്ക്ക് വെച്ച് മോഡല്‍; നിമിഷങ്ങൾക്കുള്ളിൽ തന്നെ വിറ്റഴിച്ചു

താന്‍ കുളിക്കുന്ന വെള്ളം വില്‍പ്പനയ്ക്ക് വച്ച്‌ ഇന്‍സ്റ്റാഗ്രാം മോഡല്‍. ബ്രിട്ടീഷുകാരി ബെല്‍ ഡെല്‍ഫീൻ ആണ് തന്റെ ആരാധകർക്ക് വേണ്ടി വെള്ളം വിൽപ്പനയ്ക്ക് വെച്ചത്. ആരാധകരുടെ നിര്‍ബന്ധം സഹിക്കവയ്യാതെയാണ് ബെല്‍ ഈ സാഹസത്തിന് മുതിര്‍ന്നത്. മാത്രമല്ല വില്‍പ്പനയ്ക്ക് വച്ച്‌ അല്‍പ്പനേരത്തിനകം ഇത് വിറ്റ് തീരുകയും ചെയ്‌തു. 2039 രൂപയാണ് ഒരു ജാറിന് വില. എന്നാൽ ഇന്‍സ്റ്റാഗ്രാമില്‍ നിയമങ്ങള്‍ക്ക് എതിരാണ് ബെല്ലിന്റെ പ്രവൃത്തി.അതുകൊണ്ടുതന്നെ ഈ 19 വയസുകാരിയെ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നതില്‍ നിന്ന അവര്‍ ബാന്‍ ചെയ്‌തിട്ടുണ്ട്‌.

 

https://youtu.be/A_D9mR8bTI8

shortlink

Related Articles

Post Your Comments

Related Articles


Back to top button