Latest NewsIndia

തന്നെ കാണാനെത്തിയ വിശിഷ്ടനായ ഒരു അതിഥിയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പാര്‍ലമെന്‍റില്‍ തന്നെ കാണാനെത്തിയ ഒരു അതിഥിയുടെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു കൊച്ചു കുഞ്ഞിന്റെ ചിത്രമാണ് മോദി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കുഞ്ഞ് മടിയില്‍ കിടന്ന് മോദിയെ നോക്കുന്നതും മടിയിലിരുന്ന് ചിരിച്ചുകൊണ്ട് കളിക്കുന്നതുമായ രസകരമായ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. മുതിര്‍ന്ന ബിജെപി നേതാവും എംപിയുമായി സത്യനാരായന്‍ ജാട്ടിയയുടെ പേരക്കുട്ടിയാണ് പ്രധാനമന്ത്രിയുടെ മടിയിലിരുന്ന കളിക്കുന്ന ഈ കുട്ടിക്കുറുമ്പൻ.

 

View this post on Instagram

 

A very special friend came to meet me in Parliament today.

A post shared by Narendra Modi (@narendramodi) on

shortlink

Related Articles

Post Your Comments

Related Articles


Back to top button