Latest NewsInternational

ഇരട്ട ബോംബ് സ്‌ഫോടനത്തിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: ഇരട്ട ബോംബ് സ്‌ഫോടനത്തിൽ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന ബസിനു നേരെയായിരുന്നു ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനകളൊന്നുംഏറ്റെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button