Latest NewsUAEGulf

ദുബായിൽ വൻ ലഹരി മരുന്ന് വേട്ട

ദുബായ് : വൻ ലഹരി മരുന്ന് വേട്ട. ജബൽഅലി തുറമുഖത്തെത്തിയ കപ്പലിൽ നിന്നുമാണ് ലഹരിമരുന്നു ശേഖരം കസ്റ്റംസ് പിടികൂടിയത്. സ്നിഫർ നായ്ക്കളുടെ സഹായത്തോടെ ഇന്ധനടാങ്കിൽ ഒളിപ്പിച്ചിരുന്ന 30 ലക്ഷം ദിർഹം വിലമതിക്കുന്ന എട്ടു ലക്ഷം ലഹരി ഗുളികകളാണ് പിടിച്ചെടുത്തത്. രു അറബ് രാജ്യത്തുനിന്നാണ് കപ്പൽ എത്തിയതെന്നു കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം ഡയറക്ടർ ഷുഐബ് അൽ സുവൈദി അറിയിച്ചു. ലഹരിമരുന്നു കണ്ടെത്താനായി നൂതന ശാസ്ത്രീയ സംവിധാനങ്ങളാണ് രാജ്യത്തുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button