KeralaLatest News

ലക്ഷങ്ങളുടെ കള്ളനോട്ടുമായി സംഘം പിടിയില്‍

ആറ്റിങ്ങല്‍: ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി നാലു പേരടങ്ങുന്ന സംഘം പിടിയില്‍. തിരുവനന്തപുരം ആറ്റിങ്ങലില്‍ നിന്നാണ് കള്ളനോട്ട് പിടികൂടിയത്. കോഴിക്കോട് സ്വദേശി ഷമീര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ഷമീറിനെ കോഴിക്കോട്ടു നിന്നാണ് പിടികൂടിയത്. 2000,500 200 എന്നിവയുടെ കള്ളനോട്ടാണ് പിടികൂടിയത്. കള്ളനോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തു. ഷമീര്‍ കോഴിക്കോട് അച്ചടിക്കുന്ന കള്ള നോട്ടുകള്‍ വന്നവരെയാണ് ആറ്റിങ്ങലില്‍ നിന്ന് പോലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button