Latest NewsGulf

17 പ്രവാസികൾ അറസ്റ്റിൽ

മസ്‍കറ്റ്: പ്രവാസികൾ അറസ്റ്റിൽ. താമസ നിയമലംഘനം നടത്തിയതിനു കഴിഞ്ഞ ദിവസം 17 പ്രവാസികളെ റസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നോര്‍ത്ത് ബാതിനയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. വിദേശികള്‍ക്ക് ബാധകമായ തൊഴില്‍ താമസ, നിയമങ്ങള്‍ ഇവര്‍ ലംഘിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പിടിയിലാവയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും ഒമാന്‍ പോലീസ് പ്രസ്ഥാനവനയിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button