Latest NewsKerala

പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി ; മൂന്ന് ഹോട്ടലുകൾ അടപ്പിച്ചു

കൊച്ചി : പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയ മൂന്ന് ഹോട്ടലുകൾ അടപ്പിച്ചു. ആലുവയിലെയും ചൂർണിക്കരയിലെയും ഹോട്ടലുകളാണ് അടച്ചുപൂട്ടിയത്. ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ റവന്യൂ , സിവിൽ സപ്ലൈസ്,നഗരസഭ,ആരോഗ്യവകുപ്പ് എന്നീ വിഭാഗങ്ങൾ ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button