Latest NewsIndia

വാഹനാപകടത്തിൽ അഞ്ച് മരണം

കോയമ്പത്തൂർ : വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലാണ് അപകടം നടന്നത്. കേരളാ രജിസ്‌ട്രേഷൻ കാറാണ് അപകടത്തിപ്പെട്ടത്. യാത്രക്കാർ ഒഡിഷ സ്വാദേശികളാണെന്ന് വ്യക്തമായി.മരിച്ചവരിൽ ഒരു മലയാളിയും. വാഹനത്തിന്റെ ഡ്രൈവർ പട്ടാമ്പി വല്ലപ്പുഴ സ്വദേശി മുഹമ്മദ് ബാസിറാണ് മരിച്ചത്.

പാലക്കാട് നിന്ന് കന്യാകുമാറിയിലേക്ക് പോവുകയായിരുന്നു സംഘം.പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button