Latest NewsKerala

വധശ്രമക്കേസ് ; പ്രതികളെ സംരക്ഷിച്ച് യൂണിവേഴ്‌സിറ്റി കോളേജ്

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിൽ പ്രതികളായ വിദ്യാർത്ഥികളെ കോളേജ് സംരക്ഷിക്കുന്നുവെന്ന് ആരോപണം. 16 പ്രതികളെ തിരിച്ചറിഞ്ഞു.കോളേജ് നടപടിയെടുത്ത് ആറു പേർക്കെതിരെ മാത്രം.

ജൂലൈ 12 നാണ് എസ്.എഫ്.ഐക്കാര്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ അഖിലിന് കുത്തേറ്റത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പ്രതികളെ പോലീസ് പിടികൂടി. അഖിലിനെ കുത്തിയ കത്തിയും യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് പോലീസ് കണ്ടെടുത്തു.ശിവരഞ്ജിത്തിന്റെയും നസീമിന്റെയും നേതൃത്വത്തില്‍ 20 അംഗ സംഘമാണ് കുത്തിയതെന്ന് അഖില്‍ മൊഴി നല്‍കിയിരുന്നു. കേസില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button