Latest NewsKuwaitGulf

ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി•കുവൈത്തില്‍ ബലിപെരുന്നാള്‍ ദിനം പ്രഖ്യാപിച്ചു. ആഗസ്റ്റ്‌ 11 ഞായറാഴ്ചയായിരിക്കും പെരുന്നാള്‍ ദിനമെന്ന് കുവൈത്തി വാനനിരീക്ഷകനും ചരിത്രകാരനുമായ അദേല്‍ അല്‍ സാദൌന്‍ പറഞ്ഞു.

ആഗസ്റ്റ്‌ രണ്ടിന് ആയിരിക്കും ദുല്‍ഹജ്ജ് ആരംഭം. ആഗസ്റ്റ്‌ 10 ശനിയാഴ്ചയായിരിക്കും അറഫാ ദിനമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സൗദി അറേബ്യ സ്റ്റോക്ക് എക്സ്ചേഞ്ച് ബലിപെരുന്നാള്‍ പ്രമാണിച്ച് 9 ദിവസത്തെ നീണ്ട അവധി പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ്‌ 9 മുതല്‍ 17 വരെയാണ് അവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button