Latest NewsUAEGulf

ദുബായിയിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബായ് : മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ദുബായ് എത്തിസാലാത്തിൽ ഐഒടി ഇൻഷുറൻസ് സ്പെഷലിസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന കാസർകോട് ബന്തിയോട് ഹേരൂർ മീപ്പിരിയിൽ ഹംസയുടെ മകൻ നജാത് (30) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തു കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഭാര്യ: ഹിബ. സഹോദരങ്ങൾ: സാദാത്, ഇഷ്റത്, ഷറഫാത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button