Latest NewsIndia

തീർത്ഥാടകർ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് അപകടം : 21 പേർക്ക് പരിക്കേറ്റു

ബിലാസ്പൂർ : തീർത്ഥാടകർ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് അപകടം . ചണ്ഡീഗഡിൽ ബിലാസ്‌പൂർ ജില്ലയിലെ മന്ദ്യാലി ഗ്രാമത്തിലാണ് ഇന്ന് അപകടമുണ്ടായത്. വാർത്ത ഏജൻസിയായ എഎന്‍ഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 21 പേർക്ക് പരിക്കേറ്റു.

പഞ്ചാബിൽ നിന്നും ഹിമാചൽ പ്രദേശിലെ നൈന ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന 40പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിന്റെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button