KeralaLatest News

ജുവലറിയില്‍ ജീവനക്കാരെന കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ ജുവലറിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയില്‍. കോഴഞ്ചേരിയില്‍ നിന്ന് ജുവലറിയിലെ ജീവനക്കാരനായ അക്ഷയ് പട്ടേലാണ് പിടിയിലായത്. മഹാരാഷ്ട്ര സ്വദേശിയായ ഇയാള്‍ രണ്ടാഴ്ച മുൻപാണ് ജോലിയിൽ പ്രവേശിച്ചത്. വൈകിട്ട് അഞ്ചരയോടെ നാല് കിലോ സ്വർണമാണ് നഗരത്തിലെ കൃഷ്ണാ ജുവലേഴ്സില്‍ നിന്ന് മോഷണം പോയത്. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.മറ്റുപ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button