Latest NewsIndia

കള്ള നോട്ടുകളുമായി 3പേർ പിടിയിൽ

പൂനെ : കള്ള നോട്ടുകൾ പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിൽ ഇന്നലെയാണ് സംഭവം. വാർത്ത ഏജൻസി എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപെട്ടു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 64,500 രൂപ വരുന്ന 2000,500,200.100 എന്നീ കള്ള നോട്ടുകളാണ് പിടിച്ചെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നു പോലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button