Latest NewsInternational

എ​ട്ടു വ​യ​സു​കാ​ര​നെ​യും അ​മ്മ​യെ​യും ട്രെ​യി​നി​നു മു​ന്നി​ലേ​ക്ക് ത​ള്ളി​യി​ട്ടു : കു​ട്ടി കൊല്ലപ്പെട്ടു

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: എ​ട്ടു വ​യ​സു​കാ​ര​നെ​യും അ​മ്മ​യെ​യും ട്രെ​യി​നി​നു മു​ന്നി​ലേ​ക്ക് ത​ള്ളി​യി​ട്ടു. കു​ട്ടി സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. ജ​ര്‍​മ​നി​യി​ല്‍ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. അ​മ്മ​യ്ക്ക് പരിക്കേറ്റു. സ്റ്റേ​ഷ​നി​ലേ​ക്ക് ട്രെ​യി​ന്‍ വ​ര​വെ ഇ​രു​വ​രെ​യും ട്രാ​ക്കി​ലേ​ക്ക് ഒരാൾ ത​ള്ളി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ട്രാ​ക്കി​ല്‍​നി​ന്ന് മാ​റി​യ​തി​നാ​ല്‍ യു​വ​തി ര​ക്ഷ​പ്പെ​ട്ടു. അ​ക്ര​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button