Latest NewsInternational

ത​ക​ർ​ന്ന പാ​ല​ത്തി​ൽ കൂ​ടി സ​ഞ്ച​രി​ച്ച ബൈ​ക്ക് യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെട്ടു :ഞെ​ട്ടി​ക്കു​ന്ന വീഡിയോ പു​റ​ത്ത്

ത​ക​ർ​ന്ന പാ​ല​ത്തി​ൽ കൂ​ടി സ​ഞ്ച​രി​ച്ച ബൈ​ക്ക് യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെടുന്ന ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കം​ബോ​ഡി​യ​യി​ലാ​ണ് സം​ഭ​വമുണ്ടായത്. ബൈ​ക്കി​ൽ വ​രി​ക​യാ​യി​രു​ന്ന രണ്ടു പേർ പാ​ല​ത്തി​ൽ ക​യ​റി​യതും പാ​ലം ത​ക​രുന്നതും വെ​ള്ള​ത്തി​ൽ വീ​ണ ഇ​രു​വ​രും

https://youtu.be/S9z1OcVXNdg

അ​ൽ​പ്പ​ദൂ​രം ഒ​ഴു​കി​പോ​കു​ന്നതും വീ​ഡി​യോ​യി​ൽ കാണാൻ സാധിക്കുന്നു. അ​മി​ത​മാ​യ കു​ത്തൊ​ഴു​ക്ക് കാരണമാണ് പാലം തകർന്നു വീണത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു​പേ​രും സൈ​നിക​രാ​ണ്. ​ ഇ​തു​വ​രെ​യും ഇവ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button