Latest NewsUAEGulf

യുഎഇയിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

ഫുജൈറ : യുഎഇയിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തൊഴിലാളിയായ രമേശ് മയക്കണ്ണിനെയാണ് (28) ഫുജൈറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. അവിവാഹിതൻ ആണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഷാർജ മലയാളി കൂട്ടായ്മ പ്രവർത്തകർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button