Latest NewsIndia

രാജ്യത്ത് മുത്തലാഖ് നിരോധിച്ചു, രാജ്യസഭയിലും ബിൽ പാസ്സാക്കി

ന്യൂ ഡൽഹി : മുത്തലാഖ് നിരോധന ബിൽ രാജ്യസഭ പാസാക്കി. പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ 84 നെതിരെ 100 വോട്ടുകൾക്ക് തള്ളിയിരുന്നു. ബില്‍ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും. .

ബി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച ലോ​ക്സ​ഭ​യി​ല്‍ പാ​സാ​യി​രു​ന്നു. 82 നെ​തി​രേ 303 പേ​രു​ടെ വോ​ട്ടോ​ടെ​യാ​യി​രു​ന്നു ബി​ല്‍ ലോ​ക്സ​ഭ പാ​സാ​ക്കി​യ​ത്. ലോ​ക്സ​ഭ​യി​ല്‍ എം​പി​മാ​ര്‍​ക്ക് സീ​റ്റ് ന​മ്പ​റു​ക​ള്‍ നി​ര്‍​ണ​യി​ക്കാ​ത്ത​തു​കൊ​ണ്ട് ബാ​ല​റ്റ് വ​ഴി വോ​ട്ടെ​ടു​പ്പു ന​ട​ത്തി​യും ഭേ​ദ​ഗ​തി​ക​ളി​ന്മേ​ല്‍ ത​ല​യെ​ണ്ണി​യു​മാ​യി​രു​ന്നു തീ​ര്‍​പ്പു​ണ്ടാ​ക്കി​യ​ത്.

കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളാ​യ അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി, ശ​ശി ത​രൂ​ര്‍, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് അം​ഗം പ്ര​ഫ. സൗ​ഗ​ത റോ​യ്, ആ​ര്‍​എ​സ്പി അം​ഗം എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ലോ​ക്സ​ഭ​യി​ല്‍ ഈ ​ബി​ല്ല​വ​ത​രി​പ്പി​ക്കു​ന്ന​തി​നെ ത​ന്നെ എ​തി​ര്‍​ത്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button