KeralaLatest News

കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം പ്ര​തി​ഷേ​ധാ​ര്‍​ഹ​മെ​ന്ന് കോടിയേരി

തി​രു​വ​ന​ന്ത​പു​രം: മ​ഹാ​രാ​ജാ​സി​ല്‍ അ​ഭി​മ​ന്യു​വി​നെ കൊ​ന്ന സം​ഘം ക​ത്തി താ​ഴെ​വ​ച്ചി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. ചാ​വ​ക്കാ​ട്ടെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം പ്ര​തി​ഷേ​ധാ​ര്‍​ഹമാണെന്നും ഒ​രേ നാ​ണ​യ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളാ​ണ് എ​സ്ഡി​പി​ഐ​യും ആ​ര്‍​എ​സ്‌എ​സു​മെ​ന്നും കോ​ടി​യേ​രി ആരോപിച്ചു.

വെ​ട്ടേ​റ്റു ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ പു​തു​വീ​ട്ടി​ൽ നൗ​ഷാ​ദ് ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് പു​ന്ന സെ​ന്‍റ​റി​ൽ വ​ച്ച് നൗ​ഷാ​ദ് ഉ​ൾ​പ്പെ​ടെ നാ​ലു പേ​ർ​ക്ക് വെ​ട്ടേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button