Latest NewsIndia

പാ​ക്കി​സ്ഥാ​ന്‍ അ​നു​കൂ​ല വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍

ബി​ഹാ​റി​ലെ വെ​സ്റ്റ് ചമ്പാ​ര​ന്‍ ജി​ല്ല​യി​ലെ ബേ​ട്ടി​യ​യി​ലാ​ണ് അ​റ​സ്റ്റ്.

പാ​റ്റ്ന: പാ​ക്കി​സ്ഥാ​ന്‍ അ​നു​കൂ​ല വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. സ​ദ്ദാം ഖു​റേ​ഷി എ​ന്ന യു​വാ​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ബി​ഹാ​റി​ലെ വെ​സ്റ്റ് ചമ്പാ​ര​ന്‍ ജി​ല്ല​യി​ലെ ബേ​ട്ടി​യ​യി​ലാ​ണ് അ​റ​സ്റ്റ്.

പാ​ക്കി​സ്ഥാ​ന്‍ സി​ന്ദാ​ബാ​ദ് എ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ ഗ്രൂ​പ്പി​ന്‍റെ പേ​ര്. വാ​ട്സ്‌ആ​പ്പ് ഗ്രൂ​പ്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button