Latest NewsInternational

ആ​റാം നി​ല​യി​ല്‍​നി​ന്നു താ​ഴേ​ക്കു വീ​ണ മൂ​ന്നു വ​യ​സു​കാ​ര​ന് പുതുജീവൻ; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

ബെ​യ്ജിം​ഗ്: ആ​റാം നി​ല​യി​ല്‍​നി​ന്നു താ​ഴേ​ക്കു വീ​ണ മൂ​ന്നു വ​യ​സു​കാ​ര​ന് അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ല്‍. താ​ഴേ​ക്കു വീ​ണ മൂ​ന്നു വ​യ​സു​കാ​ര​നെ നാ​ട്ടു​കാ​ര്‍ ചേർന്ന് രക്ഷിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. തെ​ക്കു പ​ടി​ഞ്ഞാ​റ​ന്‍ ചൈ​ന​യി​ലെ ചോം​ഗിം​ഗി​ലെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ലാ​ണ് സം​ഭ​വം. ആ​റാം നി​ല​യി​ലെ അ​പ്പാ​ര്‍​ട്ടു​മെന്റിന്റെ ബാ​ല്‍​ക്ക​ണി​യി​ല്‍ കുട്ടി തൂ​ങ്ങി നി​ല്‍​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​വ​ര്‍ ഉ​ട​ന്‍ ത​ന്നെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി രം​ഗ​ത്തെ​ത്തുകയായിരുന്നു. കു​ട്ടി താഴേക്ക് വീഴുമ്പോൾ വ​ലി​യ പു​ത​പ്പു​ക​ള്‍ ചേ​ര്‍​ത്തു പി​ടി​ച്ച്‌ ആ​ളു​ക​ള്‍ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button