Latest NewsIndia

കൊല്ലത്ത് മദ്യപിച്ച ശേഷം ബാറിന് മുന്നിൽ വാക്ക് തർക്കം : അടിയേറ്റ് മധ്യവയസ്കൻ മരിച്ചു

കൊല്ലം: മദ്യപിച്ച ശേഷം ബാറിന് മുന്നിലുണ്ടായ വാക്ക് തർക്കത്തിനിടെ അടിയേറ്റ് മധ്യവയസ്കനു ദാരുണമരണം. കൊല്ലത്ത് മുണ്ടയ്ക്കൽ സ്വദേശി രാജു (52) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ച ശേഷം ബാറിന് പുറത്തുവെച്ച് വെടിക്കുന്ന് സ്വദേശി ബിപിനും രാജുവും തമ്മില്‍ വാക്കേറ്റമുണ്ടായി.ബിപിന്‍ കൈകൊണ്ട് രാജുവിന്‍റെ മുഖത്ത് അടിച്ചു. അടിയേറ്റ രാജു നിലത്തുവീഴുകയും മരണപ്പെടുകയുമായിരുന്നു. യുവാക്കള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button