Latest NewsIndia

ജ​മ്മു​കാ​ഷ്മീ​രിൽ ഏറ്റുമുട്ടൽ : സൈ​നി​കനു വീ​ര​മൃ​ത്യു

ശ്രീനഗര്‍: ഭീ​ക​ര​രും സൈ​ന്യ​വും ത​മ്മി​ല്‍ ഏ​റ്റ​മു​ട്ടലിൽ സൈ​നി​കനു വീ​ര​മൃ​ത്യു. ജമ്മു കാഷ്‌മീരിലെ ഷോ​പ്പി​യാ​നി​ലാണ് ഏ​റ്റ​മു​ട്ടലുണ്ടായത്. ഒ​രു ഭീ​ക​ര​നെ സൈ​ന്യം വ​ധി​ച്ചെന്നാണ് റിപ്പോർട്ട്.  പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ സൈ​ന്യ​ത്തി​നു നേരെ ഭീ​ക​ര​ര്‍ വെടിയുതിർക്കുകയായിരുന്നു. ഏ​റ്റ​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണ് വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button