KeralaLatest News

72 വയസ്സുള്ള വൃദ്ധയെ അമ്പതുകാരൻ പീഡിപ്പിച്ചു.

തിരുവല്ല:72 വയസ്സുള്ള വൃദ്ധയെ അമ്പതുകാരൻ പീഡനത്തിന് ഇരയാക്കി. വള്ളിക്കുന്നത്താണ് സംഭവം. കറ്റാനം വെട്ടിക്കോട് സ്വദേശി രമണനെ സംഭവവുമായി ബന്ധപ്പെട്ട് വള്ളിക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തു. പീഡനത്തിന് ഇരയായ വൃദ്ധയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button