Latest NewsComputerTechnology

പുതിയ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിച്ച് ഒപ്പോ

പുതിയ മോഡൽ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിച്ച് ഒപ്പോ. RENO,RENO 10X സൂ എന്നീ സ്മാര്‍ട്ട് ഫോണുകളാണ് അവതരിപ്പിച്ചത്. 48 മെഗാപിക്‌സലിന്റെ ക്യാമറയാണ് ഈ ഫോണുകളിലെ പ്രധാന പ്രത്യേകതകൾ. 6.65 ഇഞ്ചിന്റെ ഫുള്‍ HD പ്ലസ് 2340 x 1080പിക്‌സല്‍ റെസലൂഷൻ അമോലെഡ് ഡിസ്‌പ്ലേ, ഗൊറില്ല ഗ്ലാസ് 6, സിസ്ത് ജനറേഷന്‍ ഫിംഗര്‍ പ്രിന്റ്

OPPO-Reno

സെന്‍സറുകൾ, ഗെയിം ബൂസ്റ്റ് 2 എന്‍ജിന്‍ & ഡോള്‍ബി സപ്പോര്‍ട്ട്, ഹീറ്റിംഗിനെ പ്രതിരോധിക്കുവാന്‍ കൂപ്പര്‍ ട്യൂബ് ലിക്വിഡ് കൂളിംഗ് ടെക്‌നോളജി എന്നിവയാണ് പ്രധാന പ്രത്യേകതകൾ. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്‌ളിപ്‌കാര്‍ട്ടില്‍ നിന്നും പുതിയ ഒപ്പോ സ്മാര്‍ട്ട് ഫോണുകള്‍ സ്വന്തമാക്കാവുന്നതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button