KeralaLatest News

കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം

കോഴിക്കോട്: കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാരശ്ശേരി സ്വദേശി സ്വപ്നയുടെ നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആസിഡ് ഒഴിച്ച ശേഷം യുവതിയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്‌തു. വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആദ്യ ഭര്‍ത്താവാണ് ആക്രമണം നടത്തിയതെന്നാണ് സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button