Latest NewsIndia

12 കോടിയുടെ ഹെറോയിനുമായി അഫ്ഗാന്‍ പൗരന്‍ അറസ്റ്റിൽ

ന്യൂഡല്‍ഹി: അഫ്ഗാന്‍ പൗരനെ 12 കോടിയുടെ ഹെറോയിനുമായി ഡൽഹി പോലീസ് അറസ്റ് ചെയ്‌തു. 3 കിലോ ഹെറോയിനുമായാണ് ഇയാൾ അറസ്റ്റിലായത്.

ഡല്‍ഹി സ്വദേശിയായ ഗൗതം പാല്‍ മുഹമ്മാദി റൂഹുള്ള, എന്നിവരെയാണ് വെള്ളിയാഴ്ച ഡല്‍ഹി പോലീസ് പിടിച്ചത്.

മയക്കുമരുന്ന് വിതരണം ചെയ്യുന്ന പ്രധാന സംഘമാണ് ഡല്‍ഹിയില്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button