UAELatest NewsGulf

യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്

ദുബായ് : കാലാവസ്ഥ മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. യുഎഇയിൽ ശക്തമായ ചൂടു തുടരുമ്പോൾ ചില മേഖലകളിൽ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്നു അറിയിച്ചു. ഉൾപ്രദേശങ്ങളിൽ മൂടൽമഞ്ഞിനു സാധ്യതയുണ്ട്. അന്തരീക്ഷ ഈർപ്പം കൂടിയതിനാൽ രണ്ടുദിവസമായി ചുട്ടുപൊള്ളുന്ന കാലാവസ്ഥയാണ്. വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button