Latest NewsGulf

ഒമാനി കുടുംബം മരിച്ച നിലയില്‍

മസ്ക്കറ്റ്•ഒമാനില്‍ അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. മൂന്ന് കുട്ടികള്‍ അടങ്ങിയ കുടുംബത്തെ വിലായത്ത് ബിദയിലെ വീട്ടിലാണ്‌ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

മാതാവും പിതാവും അവരുടെ മൂന്ന് കുട്ടികളുമാണ് മരിച്ചത്. സംഭവത്തിന്‌ പിന്നില്‍ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നുന്നാണ് പ്രാഥമിക തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്നും പോലീസ് പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button