Latest NewsIndia

ശ്രീരാം വെങ്കിട്ടരാമനെ പരിഹസിച്ച് ദേവികുളം എം.എല്‍.എ

തിരുവനന്തപുരം•തിരുവനന്തപുരം മ്യൂസിയത്തിന് സമീപം മദ്യപിച്ച് കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്രീരാം വെങ്കിട്ടരാമന്‍ ഐ.എ.എസിനെ പരിഹസിച്ച് ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന്‍ രംഗത്ത്.

കാലം കാത്തുവച്ച കാവ്യനീതി പോലെ പാചകം ചെയ്ത വാര്‍ത്താ കോളങ്ങളില്‍ സൃഷ്ടിച്ചെടുത്ത നന്മമരങ്ങള്‍ ഓരോന്നോരോന്നായി കടപുഴകുയാണെന്ന് രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാജേന്ദ്രന്റെ കുറിപ്പ് ഇങ്ങനെ,

പാതി രാത്രി മദ്യപിച്ച് അപകടകരമായി ഡ്രൈവ് ചെയ്ത് ഒരു മനുഷ്യജീവനെടുക്കുക..അതും മാധ്യമപരിലാളിത ഐഎഎസ് ബ്യൂറോക്രാറ്റ്..പാചകം ചെയ്ത വാര്‍ത്താ കോളങ്ങളില്‍ സൃഷ്ടിച്ചെടുത്ത നന്മമരങ്ങള്‍ ഓരോന്നോരോന്നായി കടപുഴകുയാണ്‌..കാലം കാത്തുവച്ച കാവ്യനീതി പോലെ

കെ എം ബഷീറിന് ആദരാഞ്ജലികൾ..

https://www.facebook.com/permalink.php?story_fbid=928654687484901&id=100010211358079

shortlink

Related Articles

Post Your Comments

Related Articles


Back to top button