Gulf

അനാശ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട 38 പ്രവാസി വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു

മസ്‌കറ്റ് : അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 38 പ്രവാസി വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. റോയല്‍ ഒമാന്‍ പോലീസാണ് അറിയിച്ചത്. പിടിയിലായവര്‍ വിവിധ രാജ്യക്കാരാണെന്ന് പോലീസ് പറയുന്നു. ഇവര്‍ സദാചാര വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി പോലീസ് പുറത്തെറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മസ്‌കറ്റ് പോലീസ് കമാന്റ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പോലീസ് പിടിയിലായത്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button