Latest NewsCinemaIndia

നടന്‍ മധു പ്രകാശിന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ഹൈദരാബാദ്: പ്രമുഖ തെലുങ്കു സിനിമാ-സീരിയല്‍ നടന്‍ മധു പ്രകാശിന്റെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിനിയും സോഫ്റ്റ് വെയര്‍ എഞ്ചിനിയറുമായിരുന്ന ഭാരതിയാണ് വീടിലെ  കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.

Also read : പിണങ്ങി കഴിയുന്ന ഭാര്യയെ കൊല്ലാന്‍ പദ്ധതിയിട്ടു; യുവാവ് പോലീസ് പിടിയിലായതിങ്ങനെ

സീരിയലുകളില്‍ അഭിനയിക്കുന്നതിനോട് ഭാര്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഇതിന്റെ പേരിൽ ഭാരതിയും മധുവും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിന് പോയ മധുവിനോട് ഭാരതി മടങ്ങിച്ചെല്ലാന്‍ ആവശ്യപ്പെടുകയും,മടങ്ങി വന്നില്ലെങ്കില്‍ മരിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മധു ഇക്കാര്യം അവഗണിച്ചു.  തുടര്‍ന്ന് ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ ഭാര്യയെ കണ്ടെത്തുകയായിരുന്നു. തെലുങ്കു സീരിയലുകളിലെ പ്രധാന താരമായ മധു പ്രകാശ് ബാഹുബലിയിലും അഭിനയിച്ചിട്ടുണ്ട്.2015 ലായിരുന്നു ഇരുവരുടേയും വിവാഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button