KeralaLatest NewsIndia

ജനങ്ങളുടെ ശ്രദ്ധയ്ക്ക്, സർക്കാരിന്റെ ഔദ്യോഗിക അറിയിപ്പുകൾക്ക് ഈ പേജുകളെയും നമ്പറുകളെയും ആശ്രയിക്കാം…

സന്നദ്ധ സേവനത്തിനായി മുന്നോട്ട് വരാനും വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാനും വെബ്സൈറ്റിലൂടെ സാധിക്കും. 

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി കേരള സർക്കാർ http://keralarescue.in എന്ന വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്. സഹായം അഭ്യർത്ഥിക്കാനും ഓരോ ജില്ലകളിലെയും ആവശ്യങ്ങൾ അറിയിക്കാനും അറിയാനും വെബ്സൈറ്റ് വഴി സാധിക്കും. സന്നദ്ധ സേവനത്തിനായി മുന്നോട്ട് വരാനും വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാനും വെബ്സൈറ്റിലൂടെ സാധിക്കും. 

സർക്കാരിന്‍റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾക്ക് ഈ പേജുകളെയും നമ്പറുകളെയും ആശ്രയിക്കാം.

1. മുഖ്യമന്ത്രിയുടെ പേജ്‌: https://www.facebook.com/CMOKerala/, മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്: https://www.facebook.com/PinarayiVijayan/

2. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പേജ്‌: https://m.facebook.com/KeralaStateDisasterManagementAuthorityksdma/

3.വൈദ്യുതവകുപ്പ്‌ മന്ത്രിയുടെ പേജ്‌: https://www.facebook.com/mmmani.mundackal/

4.ആരോഗ്യവകുപ്പ്‌ മന്ത്രിയുടെ പേജ്‌: https://www.facebook.com/kkshailaja/

5.റവന്യൂ വകുപ്പ് മന്ത്രിയുടെ പേജ്‌: https://www.facebook.com/Echandrashekharan/

6.പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേജ്: https://www.facebook.com/Comrade.G.Sudhakaran/

7.ടൂറിസം വകുപ്പ്‌ മന്ത്രിയുടെ പേജ്‌: https://m.facebook.com/kadakampally/

8.തിരുവനന്തപുരം ജില്ലാ കളക്ടറുടെ പേജ്‌: https://m.facebook.com/collectortvpm/

9.കൊല്ലം ജില്ലാ കളക്ടറുടെ പേജ്‌: https://m.facebook.com/dckollam/

10.പത്തനംതിട്ട ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/dc.pathanamthitta/

11.ആലപ്പുഴ ജില്ലാ കളക്ടറുടേ പേജ്‌: https://m.facebook.com/districtcollectoralappuzha/

12.കോട്ടയം ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/collectorkottayam/

13.ഇടുക്കി ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/collectoridukki/

14.എറണാകുളം ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/dcekm/

15.തൃശ്ശൂർ ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/tsrcoll.ker/

16.പാലക്കാട്‌ ജില്ലാ കളക്ടറുടെ പേജ്‌: https://m.facebook.com/DISTRICTCOLLECTORPALAKKAD/

17.മലപ്പുറം ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/malappuramcollector/

18..കോഴിക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/CollectorKKD/

19.വയനാട്‌ ജില്ലാ കളക്ടറുടെ പേജ്‌: https://m.facebook.com/wayanadWE/

20.കണ്ണൂർ ജില്ലാ കളക്ടറുടെ പേജ്‌: https://www.facebook.com/CollectorKNR/

21.കാസർക്കോട്‌ ജില്ലാ കളക്ടറുടെ പേജ്‌: https://m.facebook.com/KasaragodCollector/

22.റീബിൽഡ് കേരളയുടെ പേജ്: https://www.facebook.com/RebuildKerala/

23.ആരോഗ്യ ജാഗ്രതയുടെ പേജ്‌: https://m.facebook.com/arogyajagratha/

24. Stand With Kerala യുടെ പേജ്: https://www.facebook.com/withkerala/

സഹായത്തിനായി ഈ ഫോൺ നമ്പറുകൾ

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പർ: 8281292702. 0471-4851335

സംസ്ഥാന ദുരന്ത നിവാരണ എമർജൻസി നമ്പർ:1070

ജില്ലാ എമർജൻസി നമ്പരുകൾ

ടോൾ ഫ്രീ നമ്പർ : 1077 (STD കോഡുകൾ ചേർക്കണം).

തിരുവനന്തപുരം :04712731177

കൊല്ലം: 04742793473.

പത്തനംതിട്ട: 04682222505, 04682322515

ആലപ്പുഴ : 04772251720

കോട്ടയം : 04812562001, 9447029007

ഇടുക്കി : 0486 2233111, 0486 2233130

എറണാകുളം : 0484 2423001

തൃശ്ശൂർ : 0487 2361020

പാലക്കാട് : 0491 2505309, 2505209, 2505566

മലപ്പുറം : 0483 2736320, 0483 2736326

കോഴിക്കോട് : 0495 2372966, 04962620235, 04952223088

വയനാട് : 8078409770, 04936204151

കണ്ണൂർ : 0497 2700645, 0497 2713266, 8547616034

കാസർകോട് : 04994255010

Kerala State Emergency Operations Centre – 0471-2364424, Fax: 0471-2364424
Kerala State Disaster Management Control Room – 0471-2331639, Fax: 0471-2333198

shortlink

Related Articles

Post Your Comments

Related Articles


Back to top button