Latest NewsIndia

വീണ്ടും ഉരുൾപൊട്ടൽ

മം​ഗ​ളൂ​രു: ക​ന​ത്ത​മ​ഴ​യി​ല്‍ വീണ്ടും ഉരുൾ പൊട്ടൽ. കു​ട​കി​ലെ വി​രാ​ജ്പേ​ട്ട​യി​ലാ​ണ് ഉ​രു​ള്‍​പ്പൊ​ട്ടി​യ​ത്. ര​ണ്ടു പേ​ര്‍ മ​രി​ച്ചെ​ന്നാ​ണ് പ്രാഥമിക നിഗമനം. എ​ട്ടു​പേ​രെ കാ​ണാ​താ​യെ​ന്നും സൂചനയുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button