Latest NewsUAECinema

യു.എ.ഇയില്‍ ഈ ആഴ്ച കാണേണ്ട സിനിമകള്‍

ദുബായ്: ഈ ആഴ്ച്ച പുറത്തിറങ്ങിയ പുതിയ സിനിമകളുടെ പ്രദർശനത്തിന് യു എ ഇ മാൾ ഒരുങ്ങി.സിനിമകളിൽ ഏറ്റവും മികച്ച ആകർഷണം ജുറാസിക് വേൾഡ്: നൈറ്റ് ഹണ്ടർ, ജബാരിയ ജോഡി, ദി കിച്ചൻ തുടങ്ങിയ ചിത്രങ്ങളാണ്.

ALSO READ: നിയമവിരുദ്ധ ഓൺലൈൻ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാൺ; വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും യുഎഇ പൂട്ടിച്ചു

കൂടാതെ ഇവിടെ പ്രദർശിപ്പിക്കുന്ന മറ്റു ചിത്രങ്ങളാണ് ഹലോ, ലവ്, ഗുഡ്ബൈ (തഗാലോഗ്), ദി ആർട്ട് ഓഫ് റേസിംഗ് ഇൻ ദി റെയിൻ (ഹോളിവുഡ്), സ്കെയറി സ്റ്റോറീസ് ടൂ ടെൽ ഇൻ ദി ഡാർക്ക്, തണ്ണീർ മത്തൻ ദിനങ്ങൾ, മാർഗ്ഗം കളി, നേർക്കൊണ്ട പാർവൈ, ദി ആംഗ്രി ബേർഡ്‌സ് മൂവി ടൂ,

ALSO READ: സാമ്പത്തിക ക്രമക്കേട്; ദുബായിൽ യുവാവ് അറസ്റ്റിൽ

ഇതിൽ തണ്ണീർ മത്തൻ ദിനങ്ങളും, മാർഗ്ഗം കളിയും മലയാളത്തിൽ ഇപ്പോൾ പ്രദർശന വിജയം നേടിക്കഴിഞ്ഞ ചിത്രങ്ങളാണ്.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button