Latest NewsIndia

സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയാകും

ന്യൂഡല്‍ഹി•സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയാകും. രണ്ടാമത് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ രാ​ജി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗീ​ക​രി​ച്ചു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് ദു​ർ​ബ​ല​മാ​യ പാ​ർ​ട്ടി​യെ ന​യി​ക്കാ​ൻ പ്ര​വ​ർ​ത്ത​ന പ​രി​ച​യു​മു​ള്ള​യാ​ൾ വ​ര​ണ​മെ​ന്ന അ​ഭി​പ്രാ​യ​ത്തെ തു​ട​ർ​ന്നാ​ണ് സോ​ണി​യ ഗാ​ന്ധി​യെ അ​ധ്യ​ക്ഷ​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

shortlink

Post Your Comments


Back to top button