Latest NewsIndia

വാഹനാപകടം : കാ​റിനു തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

മഥുര : വാഹനാപകടത്തിൽ കാറിനു തീപിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. ഡ​ൽ​ഹി​ക്കു സ​മീ​പം യ​മു​ന എ​ക്സ്പ്ര​സ് ഹൈ​വേ​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അപകടം. ഗാ​സി​യാ​ബാ​ദി​ൽ​നി​ന്ന് ആ​ഗ്ര​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ർ ഒ​രു ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ഡി​എ​സ്പി വി​ന​യ് സിം​ഗ് ചൗ​ഹാ​ൻ അറിയിച്ചു.

Also read : ചുഴലിക്കൊടുങ്കാറ്റ് : മരണസംഖ്യ ഉയരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button