Latest NewsCareerEducation & Career

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : സഹകരണസംഘങ്ങളില്‍ അവസരം

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്, സഹകരണസംഘങ്ങളില്‍ അവസരം. സംസ്ഥാനത്തെ വിവിധ സഹകരണസംഘം/ ബാങ്കുകളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്. എഴുത്തുപരീക്ഷ, ബന്ധപ്പെട്ട സഹകരണസ്ഥാപനങ്ങള്‍ നടത്തുന്ന കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തിൽ പരീക്ഷാ ബോര്‍ഡ് നല്‍കുന്ന ലിസ്റ്റില്‍നിന്നും സംഘങ്ങള്‍ തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം. 239 ഒഴിവുകളുണ്ട്. എസ്.എസ്.എല്‍.സി./തത്തുല്യം. സബോര്‍ഡിനേറ്റ് പേഴ്സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍)
എന്നിവയാണ് അടിസ്ഥാന യോഗ്യത

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുകwww.csebkerala.org

അവസാന തീയതി : ഓഗസ്റ്റ് 29

shortlink

Related Articles

Post Your Comments

Related Articles


Back to top button