KeralaLatest News

കോട്ടക്കുന്ന് ഉരുള്‍പ്പൊട്ടല്‍ ദുരന്തം : ഒടുവില്‍ മൂന്നാമത്തെയാളുടെ മൃതദ്ദേഹവും കണ്ടെത്തി

കോട്ടക്കുന്ന്: കോട്ടക്കുന്ന് ഉരുള്‍പ്പൊട്ടല്‍ ദുരന്തം, ഒടുവില്‍ മൂന്നാമത്തെയാളുടെ മൃതദ്ദേഹവും കണ്ടെത്തി . വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മരിച്ച ശരത്തിന്റെ അമ്മ സരോജിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ ശരത്തിന്റെ ഭാര്യ ഗീതു (22), ഒന്നര വയസുള്ള മകന്‍ ധ്രുവ് എന്നിവരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

വെള്ളിയാഴ്ച്ച ഉച്ചയോടുകൂടിയാണ് കനത്ത മഴയെത്തുടര്‍ന്ന് കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് അപകടമുണ്ടായത്. കോട്ടക്കുന്നില്‍ വാടകയ്ക്ക് താമസിച്ച് വരുകയായിരുന്നു സരോജിനിയും കുടുംബവും. അപകടത്തില്‍ നിന്ന് സരോജിനിയുടെ മകന്‍ ശരത് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button